ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ​ത്തി​ന് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ​ത്തി​ന് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

0
303
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷങ്ങള്‍ക്കായി മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് ചെലവഴിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 30 കോടി രൂപയാണ് തിരുവനന്തപുരത്തെ ഓണാഘോഷങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായിരിക്കുന്നത് വലിയ നാശനഷ്ടങ്ങളാണ്. ദുരിതം നേരിടാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Share This:

Comments

comments