വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) മങ്കട മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു.

0
372
ആരിഫ് ചുണ്ടയിൽ.
മക്കരപ്പറമ്പ്: വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) മങ്കട മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട ഉദ്ഘാടനംചെയ്തു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡൻറ് ഇബ്രാഹിംകുട്ടി മംഗലം എഫ് ഐ ടി യു ജില്ലാ പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, സി കെ അഹമ്മദ്, അൻവർ നെന്മിനി, ജംഷീർ വാറങ്കോടൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ജമാൽ മങ്കട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്തഫ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷൻ: വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) മങ്കട മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട ഉദ്ഘാടനം ചെയ്യുന്നു.

 

Share This:

Comments

comments