സിബി നെടുംചിറയുടെ രണ്ട് കഥാസമാഹാരങ്ങളുടെ പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നു.

0
1886

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:  പുലര്‍കാലം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 9:30ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ വെച്ച് [എറണാകുളം സൗത്ത്‌] അഗ്നിവര്‍ഷം, ഉറുമ്പുകളുടെ ഘോഷയാത്ര എന്ന പേരില്‍ പ്രശസ്ത കവിയത്രിയായ  സിബി നെടുംചിറയുടെ  രണ്ട് കഥാസമാഹാരങ്ങളുടെ  പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നു. പ്രകാശനം ചെയ്യുന്നവര്‍ പ്രശസ്ത കവിയും, ഗാനരചയിതാവുമായ ആര്‍ കെ ദാമോദരന്‍. ശശികല മേനോന്‍ [ ഗാനരചയിതാവ് ] എന്നിവരാണ്‌. ഏറ്റുവാങ്ങുന്നവര്‍, ജോണ്‍സണ്‍ ചെറിയാന്‍ [ യു എസ് മലയാളി ഓണ്‍ ലൈന്‍ ന്യുസ് പേപ്പര്‍ മാനേജിംഗ് ഡയറക്ടര്‍ ] എ ബി വി കാവില്‍പ്പാട് [ എഴുത്തുകാരന്‍, പപ്ലിഷര്‍, കെ.കെ ബുക്സ് ] എന്നിവരാണ്‌.


കാര്യപരിപാടികള്‍ :

ഒന്നാം ഘട്ടം.

ഈശ്വര പ്രാര്‍ത്ഥന – ദുർഗ മദനൻ
അവതരണ ഗാനം – മെറിന്‍ ഗ്രിഗറി
സ്വാഗതം – ജോണി ജോസഫ്
അധ്യക്ഷ പ്രസംഗം – ജേക്കബ്‌ കൈപ്പള്ളില്‍
ഉദ്ഘാടനം – ആര്‍ . കെ . ദാമോദരന്‍

A. പുസ്തക പ്രകാശനം –
—————————-
1. കഥാസമാഹാരം – സിബി നെടുംചിറ
a.അഗ്നിവര്‍ഷം – R.K. ദാമോദരന്‍ (കവി , ഗാനരചയിതാവ്) to ജോണ്‍സണ്‍ ചെറിയാന്‍ (യുഎസ് മലയാളി ഓണ്‍ലൈന്‍ )
b. ഉറുമ്പുകളുടെ ഘോഷയാത്ര – ശശികല മേനോന്‍ (ഗാനരചയിതാവ്) to abv കാവില്‍പ്പാട് (പബ്ലിഷര്‍-KKബുക്സ്)
c. പുസ്തകാവലോകനം – ശിവശങ്കരൻ കാരവിൽ

2. കവിതാസമാഹാരം – ജെയിംസ്‌ കൈപ്പള്ളില്‍ (ഗ്രൂപ്പ് ചെയര്‍മാന്‍)
സ്മൃതിജാലകം- കാവാലം അനില്‍ to ജേക്കബ്‌ കൈപ്പള്ളില്‍

3. കവിതാസമാഹാരം – മിനു പ്രേം
മിന്നാമിന്നിക്കുറുമ്പുകള്‍- ശ്രീകുമാരി രാമചന്ദ്രന്‍(എഴുത്തുകാരി) to
രാധാമീര(എഴുത്തുകാരി)

B. വീല്‍ചെയര്‍ വിതരണം –
———————————————
1. ഗോപി M.R.
2. ചന്ദ്രന്‍ .V.K.
3. ജോളി.K.P.
4. സുശീലന്‍
5.പേതര്‍ കുഞ്ഞപ്പന്‍
6. കുഞ്ഞപ്പന്‍

C. സമ്മാനദാനം – കൊച്ചിന്‍ മന്‍സൂര്‍ (ഗായകന്‍) , ഇബ്രാഹിംകുട്ടി (നടന്‍)

1. കഥാമത്സരം- നിലാവിനെ വരയ്ക്കുമ്പോള്‍
a. ശ്രീദേവി വിജയന്‍
b. സന്ധ്യ ജലേഷ്
c. വരദേശ്വരി .കെ .

2 . കവിതാമത്സരം – യക്ഷി
a. സുരേഷ് കണ്ണമത്ത്
b. മായാ ബാലകൃഷ്ണന്‍
c. രശ്മി .എസ്.എസ്.

D. ആദരണം –

കൃതജ്ഞത – ജെയിംസ് കൈപ്പള്ളിൽ (ചെയര്‍മാന്‍)

ഇടവേള – ഉച്ചയൂണ്

രണ്ടാം ഘട്ടം.

കുടുംബ സംഗമം – (അംഗങ്ങളുടെയും അതിഥികളുടെയും കലാപ്രകടനം)
1.സിനിമാറ്റിക് ഡാന്‍സ് – 4
2.ഗാന അവതരണം – കൊച്ചിന്‍ മന്‍സൂര്‍ (3 പാട്ടുകള്‍ )
3. ഗാനം – ഉണ്ണി മാക്സ്
4. കവിത – വട്ടത്തിപ്പാടം ബിജു
5. ചൂളം പാട്ട് –
6. കവിത – ദുർഗ മദനൻ
7.കൃതജ്ഞത – ജെയിംസ് കൈപ്പള്ളിൽ (ചെയര്‍മാന്‍ )

പ്രസ്തുത കൂട്ടായ്മയിലും, പ്രകാശനചടങ്ങിലും ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു…

38754411_10209728923499890_1121909620231634944_n

Share This:

Comments

comments