ശലോമി മാത്യൂസ്– പൊതുദർശനം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു.

0
518
പി. പി. ചെറിയാന്‍.
ഡാളസ്: ഡാളസിൽ നിര്യാതയായി . പാസ്റ്റർ മാത്യൂസ് കെ. ഏബ്രഹാമിന്റെ സഹധർമ്മിണി ശലോമി മാത്യൂസിന്റെ പൊതുദർശനവും തുടർന്ന് അനുസ്മരണസമ്മേളനവും ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു ഫ്രീഡം ചർച്ചിൽ ( 2435 Hebron Parkway, Carrollton, Texas 75010 ) നടക്കും.
11 ശനിയാഴ്ച രാവിലെ 9:30 നു അതേ സഭാമന്ദിരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് റെസ്റ്റ്ലാൻഡ്
ഫ്യൂണറൽ ഹോമിൽ ഭൗതീകശരീരം സംസ്കരിക്കും.

Share This:

Comments

comments