Home News Kerala പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗി ജീവനൊടുക്കി
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയലില്‍ കണ്ടെത്തി. തട്ടാരുപടിയില്‍ ഗോപകുമാര്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. പുലര്‍ച്ചെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.
Comments
comments