എസ്.ഐ.ഒ ഹൈസ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ; ദഅവത്ത് നഗർ ഏരിയ ഉദ്ഘാടനം.

0
1102
അഫീഫ്.
മക്കരപറമ്പ : ‘നീതി ചോദിക്കുന്ന ശബ്ദമാണിത്, നന്മ പാലിക്കുന്ന കൂട്ടമാണിത്’ തലകെട്ടിൽ എസ്.ഐ.ഒ ഹൈസ്കൂൾ മെംമ്പർഷിപ്പ് ക്യാമ്പയിൻ ദഅവത്ത്നഗർ ഏരിയതല ഉദ്ഘാടനം മക്കരപ്പറമ്പ് ഹൈസ്കൂളിൽ ഏരിയ പ്രസിഡന്റ് സി.എച്ച് സാജിദ് വിദ്യാർഥി അമീൻ കീരംകുണ്ടിന് അംഗത്വം നൽകി നിർവഹിച്ചു.
പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ്‌ അഷ്റഫ് സി.എച്ച്, സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി എന്നിവർ സംബന്ധിച്ചു.
————————–
PHOTO CAPTION: എസ് .ഐ.ഒ ഹൈസ്കൂൾ മെംമ്പർഷിപ്പ് ക്യാമ്പയിൻ ദഅവത്ത്നഗർ ഏരിയതല ഉദ്ഘാടനം മക്കരപ്പറമ്പ് ഹൈസ്കൂളിൽ ഏരിയ പ്രസിഡന്റ് സി.എച്ച് സാജിദ് വിദ്യാർഥി അമീൻ കീരംകുണ്ടിന് അംഗത്വം നൽകി നിർവഹിക്കുന്നു.

Share This:

Comments

comments