Home Health ഭക്ഷ്യവിഷബാധ;കലക്‌ടര്‍ ഡോ വാസുകിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു…
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം; ഭക്ഷ്യവിഷബാധയേറ്റ ജില്ലാ കലക്ടര്‍ ഡോ.വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനകള്‍ നടത്തി കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു. കലക്ടറെ പ്രത്യേക നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റി.
Comments
comments