വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്നും കുഴല്‍പ്പണം പിടികൂടി.

0
326
ജോണ്‍സണ്‍ ചെറിയാന്‍.
വാളയാര്‍: പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. പത്തുലക്ഷത്തിനാല്‍പ്പത്തിയെണ്ണായിരം രൂപയുടെ കുഴല്‍പ്പണമാണ് വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. പണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വോള്‍വോ ബസിലാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചത്. ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറാണ് പോലീസ് പിടിയിലായത്.

Share This:

Comments

comments