എബിൻ ബാലാജി ,ആരിഫ് സലാഹ് ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാർ.

0
395
അംജദ് അബു.     
കൊല്ലം ; ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിമാരായി എബിൻ ബാലാജി, ആരിഫ് സലാഹ് എന്നിവരെ തെരഞ്ഞെടുത്തു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പ്രസിഡന്റ് എസ്. എം. മുഖ്താറിന്റെ അധ്യക്ഷത കൂടിയ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാന്റെ നേതൃത്വത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെട്ടത് മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് എസ്.സഹല സെക്രട്ടറിമാരായി ബിജു കൊട്ടാരക്കര,ഫൈറൂസ് ജലാൽ,അംജദ് അബു

Share This:

Comments

comments