റാങ്ക് ജേതാവിനെ അനുമോദിച്ചു.

0
432
മുസ്ലിഹ് മുഹമ്മദ്‌.
കോഴിക്കോട് : നീറ്റ് ഓൾ ഇന്ത്യ എക്സാമിൽ കേരളത്തിൽ നിന്നും നൂറ്റി അൻപത്തിരണ്ടാം റാങ്ക് നേടിയ മുഹമ്മദ് സിജാഹിനെ ഫ്രറ്റേണിറ്റി മൂവ്മെൻെറ് അനുമോദിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ശമീം കരുവൻപൊയിൽ വിജയിക്കുള്ള ഉപഹാരം കുറ്റിക്കാട്ടൂരിലെ വീട്ടിൽ ചെന്ന് കൈമാറി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ് ലിഹ് പെരിങ്ങൊളം,ആഖിബ് കുറ്റിക്കാട്ടൂർ, ശാനിദ് എന്നിവർ പങ്കെടുത്തു .

Share This:

Comments

comments