സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയില്‍ പലയിടങ്ങളിലായി മണ്ണിടിച്ചില്‍.

0
539
ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ മലയോര മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അമ്ബലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. ഒരാള്‍ അടിയില്‍പ്പെട്ടതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

Share This:

Comments

comments