പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍.

0
397
ജോണ്‍സണ്‍  ചെറിയാന്‍.
വടുതല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍. എറണാകുളം പച്ചാളം സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആഷില്‍ സജി (14)യുടെ മൃതദേഹമാണ് വടുതല ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതലാണ് ആഷിലിനെ കാണാതായത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്ത് ആഷില്‍ കുളത്തില്‍ കുളിക്കാന്‍ എത്തിയതാവാമെന്നാണ് പൊലീസ് പറയുന്നത്. കൂടെയുണ്ടായിരുന്ന കുട്ടികളെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

Share This:

Comments

comments