തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു.

0
488
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള അപകടത്തില്‍ പത്തു പേര്‍ മരിച്ചു. നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. വാറംഗല്‍ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Share This:

Comments

comments