കോവളത്ത് വാഹനാപകടം: ആറ് വയസുകാരി മരിച്ചു.

0
488
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കോവളത്ത് നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് വയസുകാരി ചന്ദനയാണ് മരിച്ചത്.മീന്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

Share This:

Comments

comments