ജ​മ്മൂ കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍​നി​ന്ന് ഒ​രു ഭീ​ക​ര​ന്‍റെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി.

0
488
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ജമ്മൂ കാഷ്മീരിലെ പുല്‍വാമയില്‍നിന്ന് ഒരു ഭീകരന്‍റെ മൃതദേഹം കൂടി കണ്ടെത്തി. ശനിയാഴ്ച രാവിലെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തുമ്നയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
തുമ്നയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരര്‍ ഒളിച്ച വീട്ടിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചശേഷമായിരുന്നു ഏറ്റുമുട്ടല്‍.

Share This:

Comments

comments