അന്നമ്മ തോമസ് (83) ന്യൂയോർക്കിൽ നിര്യാതയായി.

0
507
ബിജു ജോണ്‍.
ന്യൂ യോർക്ക് : ഡോക്ടർ. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോർക്ക്, യോങ്കേഴ്‌സ് സെൻറ്. തോമസ് മാർത്തോമാ ചർച്ച് സഭാംഗവുമായ അന്നമ്മ തോമസ് വെള്ളിയാഴ്ച ഉച്ചക്ക് (ജൂൺ 29, 2018) ന്യൂ യോർക്കിൽ നിര്യാതയായി.
മക്കൾ: ഡാനിയേൽ തോമസ് , മാത്യൂസ് തോമസ് (ഷാജി)
മരുമക്കൾ: റെനി, ബീനാ
കൊച്ചുമക്കൾ: സൂസെന്നെ (ഭർത്താവ് രാജീവ് – മകൾ എമിലി), ഫിലിപ്പ്, മീരാ, സാറാ, നീനാ.
Wake:
Place: St. Thomas Mar Thoma Church, Yonkers, NY
34 Morris Street, Yonkers, NY 10705
Date: Saturday, June 30, 2018
Time: 3pm – 4pm for family; and 4pm – 9pm for public.
Funeral service:
Place: St. Thomas Mar Thoma Church, Yonkers, NY
34 Morris Street, Yonkers, NY 10705
Date: Monday, July 2, 2018.
Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am.
Burial Service:
Place: Mount Hope Cemetery
50 Jackson Ave, Hastings-on-Hudson, NY 10706
Date: Monday, July 2, 2018 following Funeral service.

Share This:

Comments

comments