സാംകുട്ടി തോമസ് (64) ന്യൂ യോർക്കിൽ നിര്യാതനായി.

0
1347
ബിജു ജോണ്‍.
ന്യൂ യോർക്ക് : പത്തനംതിട്ട വടശേരിക്കരയിൽ ആശാൻപറമ്പിൽ സാംകുട്ടി തോമസ് (64) ന്യൂ യോർക്കിൽ (ക്യുൻസ്) ഇന്ന് (വ്യാഴാഴ്ച) നിര്യാതനായി.
ഭാര്യ: അന്നമ്മ സാംകുട്ടി
മക്കൾ : ഷെൽവിയ സാം, ഷെബിൻ സാം. മരുമക്കൾ: വിജിൻ ജോർജ്, അഞ്ചു ഷെബിൻ
കൊച്ചുമക്കൾ: അതിനാ, അക്സ, ആന്യ
ശവസംസ്കാര ശുശ്രുൂഷകൾ: പൊതു ദർശനം ശനിയാഴ്ച ( 6/30/2018) രാവിലെ 12.00 PM മണിക്ക് ഗാർഡൻ സിറ്റിയിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ തുടങ്ങി ഗ്രേറ്റ് നെക്കിലുള്ള ഓൾ സൈന്റ്സ് സെമിറ്റേറിയിൽ അടക്കും.
ശവസംസ്കാര ശുശ്രുൂഷകൾ തത്സമയം കാണാൻ (Soji Media): https://www.youtube.com/channel/UCFCLI14SFHa14AOpCJ6SRvg
കൂടുതൽ വിവരങ്ങൾക്ക് : ഷെബിൻ (718) 690 0602 & വിജിൻ (718) 690 0207
Wake and funeral service start at 12 Noon in day after tomorrow (Saturday) at Park Funeral home in Jericho Turnpike, Garden city, NY
Burial Service: All Saints Cemetery, 855 Middle Neck Road, Great Neck, NY

Share This:

Comments

comments