ഡ​ല്‍​ഹി​യി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍.

0
471
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. 26 തോക്കുകളും 800 തിരകളും ഇവരില്‍നിന്നു പിടിച്ചെടുത്തു.ബുധനാഴ്ച രാവിലെയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Share This:

Comments

comments