മാറ്റിവെച്ച പി.എസ്.സി. പരീക്ഷകള്‍ 28-നും 29-നും.

0
454
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പി.എസ്.സി. മാറ്റിവച്ച ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ പരീക്ഷകള്‍ ജൂണ്‍ 28നും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്‌ വകുപ്പിലെ പരീക്ഷ 29-നും നടത്തും. മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷയാണ് 28-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുക. നേരത്തെ, 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെയാണ് ഈ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്….

Share This:

Comments

comments