Home Health ഹൃദയാഘാതത്തെ തുടര്‍ന്നു നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്നു നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിനു വിമാനത്തില്‍ വച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്.തുടര്‍ന്നു വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്കു മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments
comments