സതി രാമചന്ദ്രൻ നിര്യാതയായി.

0
742
പി പി ചെറിയാന്‍.
കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് .
മക്കൾ -ആശാ മഹേഷ് (യൂ എസ് എ ) പ്രഭാകരൻ (അപ്പുകുട്ടൻ )
മരുമക്കൾ :മഹേഷ് കൊലയാമ്പറബത്തു (കൻസാസ് )(യൂ എസ് എ )
അന്ത്യ കർമങ്ങൾ തൃശൂർ അന്തിക്കാട്ടുള്ള വസതിയിൽ ജൂലൈ 24 ഞായർ രാവിലെ 11നു
കൂടുതൽ വിവരങ്ങൾ
മോഹൻദാസ് 011914802822654
റിപ്പോർട്ട് പി പി ചെറിയാൻ ഡാളസ്

Share This:

Comments

comments