സല്‍വാ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

0
463
അഫ്സല്‍ കിലയില്‍.
ദോഹ : സല്‍വ ട്രേഡ് സെന്റര്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി. അറഫാത്ത്, റംഷീര്‍, നിസാര്‍, അരുണ്‍, ഉമേഷ്, ശിഹാബ്, നജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചിരുന്ന് നടത്തിയ സംഗമം മാനവ ഐക്യത്തേയും ഒരുമയേയും വിളിച്ചോതുന്നതായിരുന്നു. ബാച്ചിലര്‍ റൂമികളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹോദര്യത്തേയും ബന്ധത്തേയും വീണ്ടെടുക്കുന്നതായിരുന്നു പരിപാടി.

Share This:

Comments

comments