പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പടെ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

0
493
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍;ജമ്മു കാശ്മീരിലെ സാംബാ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പടെ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സാംബാ ജില്ലയിലെ രാംഗഡില്‍ പ്രശസ്തമായ ചംലിയാല്‍ തീര്‍ഥാടന കേന്ദ്രത്തിന് സമീപമാണ് സംഭവം.കൊല്ലപ്പെട്ട നാലു പേരില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. ഒരാള്‍ ഉത്തര്‍പ്രദേശിലെ ഇറ്റ സ്വദേശിയാണ്.

Share This:

Comments

comments