പെരുന്നാൾ കിറ്റ്_വിതരണം ചെയ്തു.

0
374
ഷഫീസ് പപ്പു വാണിയമ്പലം.
വണ്ടൂർ: വെൽഫെയർപാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ വാണിയമ്പലം ശാന്തിനഗർ യൂണിറ്റ് സംയുക്തമായി 200 കുടുംബങ്ങൾക്ക് പെരുനാൾ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഗഫൂർ മോയിക്കൽ ഉത്ഘാടനം ചെയ്തു വാണിയമ്പലം യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് തേനാരി, ശാന്തിനഗർ യൂണിറ്റ് പ്രസിഡന്റ് ശിഹാബ് എൻ.ടി എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി വണ്ടൂർ മണ്ഡലം കൺവീനർ ഷഫീഹ്.കെ സ്വാഗതവും റസാഖ് കെ.കെ നന്ദിയും പറഞ്ഞു. വി.സി സൽമ, കെ.ശംസുദ്ധീൻ, കെ.ശിഫിൻ എന്നിവർ നേതൃത്വം നൽകി.13

Share This:

Comments

comments