കനത്തമഴയെ തുടര്‍ന്ന്‌ ഭൂതത്താന്‍ കെട്ടിനടുത്ത വാടാട്ടുപാറയില്‍ റോഡ്‌ തകര്‍ന്നു.

0
466
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി;കനത്തമഴയെ തുടര്‍ന്ന്‌ ഭൂതത്താന്‍ കെട്ടിനടുത്ത വാടാട്ടുപാറയില്‍ റോഡ്‌ തകര്‍ന്നു. റോഡിലെ കലുങ്ക്‌ പാടെ തകര്‍ന്നു. പ്രദേശത്ത്‌ കനത്തമഴ തുടരുകയാണ്‌. ഇതോടെ ജില്ലയിലെ നാല്‌ സ്‌കൂളുകള്‍ക്ക്‌ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.
പൊയ്‌ക ഗവ. ഹൈസ്‌കൂള്‍, ഇടമലയാര്‍ ജിയുപിഎസ്‌, പ്രതിഭ അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ വടാട്ടുപാറ , സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ വടാട്ടുപാറ എന്നീ സ്‌കൂളുകള്‍ക്കാണ്‌ അവധി പ്രഖ്യാപിച്ചത്‌.

Share This:

Comments

comments