വൈറ്റിലക്കടുത്ത്‌ മീഡിയനില്‍ ബൈക്ക്‌ ഇടിച്ചുകയറി രണ്ട്‌ യുവാക്കള്‍ മരിച്ചു.

0
571
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി; വൈറ്റിലക്കടുത്ത്‌ മീഡിയനില്‍ ബൈക്ക്‌ ഇടിച്ചുകയറി രണ്ട്‌ യുവാക്കള്‍ മരിച്ചു. ഇടുക്കി സ്വദേശികളായ കരുണാപുരം കട്ടേക്കാനം പടന്നമാക്കല്‍ വീട്ടില്‍ വിപിന്‍ , സുഹൃത്ത്‌ സുജീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

Share This:

Comments

comments