മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു.

0
925
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാധവന്‍ വാര്യര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.

Share This:

Comments

comments