യൂത്ത് എംപവർ മെന്റ് എ ഹോപ്പ് ഫോർ ദി ഫ്യൂച്ചർ: സിംപോസിയം.

0
502
പി സി മാത്യു.
ഡാളസ്: ഡാലസിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയൽ കോൺഫറൻസിൽ യൂത്ത് എംപവര്മെന്റ് എ ന്യൂ ഹോപ്പ് ഫോർ ദി ഫുച്ചർ എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും. സമീപ കാലത്തു മലയാളീ സംഘടനകൾ പ്രാധാന്യം കൊടുക്കുന്ന പ്രസ്തുത വിഷയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യപ്പെടും. യൂത്ത് എംപവര്മെന്റ് ഗ്ലോബൽ ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാർ സിമ്പോസിയം ഉത്‌ഘാടനം ചെയ്യും.
ചുക്കാൻ പിടിച്ചു ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത്: ആൻ ലൂക്കോസ് PhDc, PM-ANP, APRN, NP-C (Chicago), ബിജി എഡ്‌വേഡ്‌ RN, MSN, Nursing Supervisor at THD, മേരി തോമസ് RN, Former Nursing Director of Superspecialty Hospital, Bahrain, ജെയ്‌സി ജോർജ് FNP-BC, Degnity Team Health Dallas, Texas,
ബോബി കുരിയൻ M.Div, BCC, Staff Chplain at THD. ചർച്ചകളിൽ കാഴ്ചക്കാർക്കും പെങ്കെടുക്കാവുന്നതാണ്.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ കൺവീനർമാരെ വിളിക്കാവുന്നതാണ്. 972-999-6877 and 469-660-5522

Share This:

Comments

comments