സുനന്ദ പുഷ്കര്‍ കേസ്: കുറ്റപത്രം സ്വീകരിച്ചു, ജൂലൈ 7ന് തരൂര്‍ കോടതിയില്‍ ഹാജരാകണം.

0
751
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ഭര്‍ത്താവ് ശശി തരൂരിനെ പ്രതി ചേര്‍ത്ത് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പാട്യാല കോടതി അംഗീകരിച്ചു. കുറ്റപത്രം അംഗീകരിച്ചതോടെ കേസില്‍ തരൂര്‍ വിചാരണ നേരിടേണ്ടി വരും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. 

Share This:

Comments

comments