അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത.

അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത.

0
579
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

Share This:

Comments

comments