സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

0
623
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:  സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റ്: www.results.nic.in, www.results.nic.in, www.cbseresults.nic.in, www.cbseresults.nic.in, www.cbse.nic.in’ . ഉമാങ് മൊബൈല്‍ ആപ്പിലും സ്‌കൂളുകളുടെ രജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.
ഡിജിറ്റല്‍ മാര്‍ക്ക് ലിസ്റ്റിന് വെബ്‌സൈറ്റ്: https://digilocker.gov.in… ഡിജിലോക്കര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും.
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ ഫോണ്‍: 7738299899; ഫോര്‍മാറ്റ്: cbse12
അതേസമയം പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.

Share This:

Comments

comments