മജോ മാത്യു സംവിധാനം ചെയ്യുന്ന മദര്‍.

0
1629

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: മായാലില്‍ ഫിലിംസിന്‍റെ ബാനറില്‍ സുബി മയാലില്‍ നിര്‍മ്മിച്ച്‌  മജോ മാത്യു സംവിധാനം ചെയ്യുന്ന മദര്‍ എന്ന ചിത്രത്തിന്‍റെ പൂജാകര്‍മ്മം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് എറണാകുളം IMA ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.  തദവസരത്തില്‍ എല്ലാ  സിനിമാ പ്രേമികളെയും സാദരം ക്ഷണിക്കുന്നു.

Share This:

Comments

comments