പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.

0
1141
ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ശൂര്‍:  സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കും പരിക്കുകളില്ല.

Share This:

Comments

comments