വര്‍ഗീസ് വര്‍ക്കി ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

0
123
പി പി ചെറിയാന്‍.
ന്യൂ ജേഴ്‌സി: ആക്കല്ലൂര്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കി (ബേബി) 84, മെയ് 15 ചൊവ്വ വൈകിട്ട് ന്യൂ ജേഴ്‌സി പാര്‍ക്ക് റിഡ്ജില്‍ നിര്യാതനായി.
ആലുവ എം ജി എം പ്രസ് ഉടമയായിരുന്ന ഉദ്യോഗ മണ്ഡല്‍ എച്ച് ഐ എല്ലില്‍ നിന്നും വിരമിച്ചതിന് ശേഷം 1987 മുതല്‍ അമേരിക്കയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ ഏല്യാമ്മ വര്‍ഗീസ്.
മക്കള്‍ ജോര്‍ജ് റബേക്ക വര്‍ഗീസ് (ന്യൂ ജേഴ്‌സി), ഷാജി ബെനിറ്റ വര്‍ഗീസ് (ന്യൂയോര്‍ക്ക്), തോമസ് (റജി) അക്‌സിനിയ വര്‍ഗീസ് (ന്യൂ ജേഴ്‌സി).
പൊതു ദര്‍ശനം: മെയ് 18 വെള്ളി വൈകിട്ട് 4 മണി മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. സംസ്ക്കാര ശുശ്രൂഷ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓറഞ്ച് ബര്‍ഗ് ന്യൂയോര്‍ക്ക് മെയ് 19 ശനി രാവിലെ 10 ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക് റജി: 845 300 6615.

Share This:

Comments

comments