മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി പതിനാലുകാരന്‍ ഷോക്കേറ്റു മരിച്ചു.

0
510
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: മരത്തില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി പതിനാലുകാരന്‍ ഷോക്കേറ്റു മരിച്ചു. മലപ്പുറം താനൂരാണ് സംഭവം.താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. ഒഴുര്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.

Share This:

Comments

comments