ബസ് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

0
455
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ബസ് പുറകോട്ടെടുക്കവെ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.ആലുവ സ്വദേശി സാമുവേല്‍(51) ആണ് മരിച്ചത്. എറണാകുളം തൃക്കാക്കരയിയിലാണ് അപകടം നടന്നത്.

Share This:

Comments

comments