സുദര്‍ശന്റെ വേര്‍പാട് മലയാളി സമൂഹത്തിനു തീരാനഷ്ടം: മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം.

0
456
പി.പി.ചെറിയാന്‍.
ഹൂസ്റ്റണ്‍: പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്റെ വേര്‍പാട് മലയാളി സമൂഹത്തിനു തീരാ നഷ്ടമാണെന്നു മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം പറഞ്ഞു. വേള്‍ഡ് മലയാളി ക്ണ്‍സില്‍ തുടങ്ങുമ്പോള്‍ അദ്ധേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. ആ ആശയത്തെ അദ്ധേഹം പിന്തുണക്കുകയും ചെയ്തു.
ഡബ്ലിയു. എം.സിയുടെ ആദ്യ കണ്‍വന്‍ഷനില്‍ അദ്ധേഹം പങ്കെടുക്കുകയും നേത്രു രംഗത്തേക്കു വരികയും ചെയ്തു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു വേണ്ടി മലയാളം പത്രത്തിന്റെ നേത്രുത്വത്തില്‍ ഒപ്പു ശേഖരണം നടത്തിയപ്പോഴും അദ്ധേഹം അതിനു പിന്തുണയുമായെത്തി.
എല്ലാ നല്ല കാര്യങ്ങളെയും തുണച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ധേഹംവെള്‍ഡ് മലയാളി ക്ണ്‍സില്‍ സ്ഥാപക നേതാവായ ജോണ്‍ ഏബ്രഹാം ചൂണ്ടിക്കാട്ടി.

Share This:

Comments

comments