പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.

0
543
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂര്‍ അന്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.

Share This:

Comments

comments