ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു.

0
453
ജോണ്‍സണ്‍ ചെറിയാന്‍.
ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു. ബണ്ഡ-ടന്‍റ റോഡില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ബദ്രി പ്രസാദ് (65), രാജകരണ്‍ (60), റാം മൂറത് (30), ജ്യോതി നാരായണ്‍ (17) എന്നിവരാണു മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടി ആശുപത്രിയില്‍ നിന്നുമാണ് മരിച്ചത്. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്‌റ്റു ചെയ്‌തു.

Share This:

Comments

comments