പ്രശസ്​ത ഡിറ്റക്​ടീവ്​ നോവലിസ്റ്റ്​ കോട്ടയം പുഷ്​പനാഥ്​ അന്തരിച്ചു.

0
694
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം:  ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. ഇദ്ദേഹത്തെ മകനും വന്യജീവി-ട്രാവല്‍-ഫുഡ് ഫൊട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് കഴിഞ്ഞ മാസം മരിച്ചിരുന്നു.
നെപ്പോളിയെന്‍റ പ്രതിമ, യക്ഷിക്കാവ്, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, കര്‍ദ്ദിനാളിെന്‍റ മരണം, ദി ബ്ലെയ്ഡ്, ഗന്ധര്‍വയാമം, ടൊര്‍ണാഡോ തുടങ്ങി നൂറിലേറെ ഡിറ്റക്റ്റീവ് നോവലുകള്‍ രചിച്ചിട്ടുണ്ട്.

Share This:

Comments

comments