‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ സിനിമയാകുന്നു.

0
666
ജോണ്‍സണ്‍ ചെറിയാന്‍.
വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി- ഒരുകാലത്ത് മലയാളികള്‍ ഏറ്റെടുത്ത ജഗതിയുടെ കിടിലന്‍ ഡയലോഗായിരുന്നു. ആ വമ്ബന്‍ ഹിറ്റ് ഡയലോഗ് ഇനി മുതല്‍ സിനിമയാകുകയാണ്.
നവാഗതനായ ഗോവിദ് വരാഹയാണ് ജയറാം- രാജസേനന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘മേലേ പറമ്ബിലെ ആണ്‍വീട്’ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പറയുന്ന ഈ ഡയലോഗ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.
രാഹുല്‍ മാധവ്, ശ്രവ്യ, മധു, റിസ ബാവ, നീന കുറുപ്പ്, അസീസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന “വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി” ഉടന്‍ പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു.

Share This:

Comments

comments