ടെക്‌നോളജി യുഗത്തില്‍ ഡിജിറ്റല്‍ സംസ്‌കാരം – കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേളനം നടത്തി.

0
303
എ.സി. ജോര്‍ജ്.
ഹ്യൂസ്റ്റന്‍: ഏപ്രില്‍ 22-ാംതീയതി വൈകുരേം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ കൂടിയ കേരളാ റൈറ്റേഴ്‌സ് ഫോറം പ്രതിമാസ ചര്‍ച്ചാ യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ സണ്ണി എഴുമറ്റൂരായിരുു മോഡറേറ്റര്‍. ടെക്‌നോളജി യുഗത്തില്‍ ഡിജിറ്റല്‍ സംസ്‌കാരം എ വിഷയത്തെ ആധാരമാക്കി പ്രശസ്ത ശാസ്ത്ര ഗവേഷകനും ജര്‍മ്മനിയിലെ ബര്‍ലിന്‍ യൂനിവേഴ്‌സിറ്റി റി’യേര്‍ഡ് പ്രൊഫസറുമായ ഡോക്ടര്‍ രാജപ്പന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളാ റൈറ്റേഴ്‌സ് ഫോറം അംഗവും മുന്‍ സി ബി ഐ ഓഫീസറുമായ ജോസഫ് പൊാേലി സമീപകാലത്ത് ഇംഗ്ലീഷില്‍ രചിച്ച ‘ഗെയിറ്റുവെ റ്റു ദ ക്വാണ്ടം എയിജ്’ എ പുസ്തകമായിരുു പ്രഭാഷണത്തിനും ചര്‍ച്ചക്കും വഴി തെളിയിച്ചത്. മനുഷ്യന്റെ ബുദ്ധിക്കും സങ്കല്‍പ്പത്തിനും മീതെ അതിവേഗം ടെക്‌നോളജിയും ഡിജിറ്റല്‍ സംസ്‌കാരവും മുേറ്റങ്ങള്‍ക്ക്, പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് നന്മക്കും, നിയന്ത്രണമില്ലെങ്കില്‍ തിന്മക്കും കാരണമായി തീരുു എ വസ്തു ഡോക്ടര്‍ രാജപ്പന്‍ നായര്‍ ചൂണ്ടിക്കാ’ി.
ഈ യോഗത്തില്‍ വെച്ച് രണ്ടു പുതിയ പുസ്തകങ്ങള്‍ കൂടി പ്രകാശനം ചെയ്തു. കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ 15-ാമത്തെ സാഹിത്യ സമാഹാരമായ ‘ഭൂമിയിലെ നക്ഷത്രങ്ങള്‍ കാ’ു പൂക്കള്‍’ എ പുസ്തകം, റൈറ്റേഴ്‌സ് ഫോറം പുസ്തക പ്രസിദ്ധീകരണ വിഭാഗം തലവന്‍ മാത്യു നെല്ലിക്കു് മുഖ്യാതിഥി ഡോക്ടര്‍ രാജപ്പന്‍ നായര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറം അംഗങ്ങളും പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളുമായ വിവിധ എഴുത്തുകാരുടേയും സാഹിത്യ പ്രതിഭകളുടേയും ലേഖനം, കഥ. കവിത, നിരൂപണം തുടങ്ങിയ രചനകളാണീ പുസ്തകത്തിലുള്ളത്.
രണ്ടാമത്തെ പുസ്തകം റൈറ്റേഴ്‌സ് ഫോറം ഭാരവാഹിയും പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോ മാത്യു പലപ്പോഴായി രചിച്ച ലേഖനപരമ്പരയിലെ രണ്ടാം ഭാഗം പുസ്തകരൂപത്തിലാക്കിയതാണ നിറമണിയും നിമിഷങ്ങള്‍ 2-ാംഭാഗം. പ്രസിദ്ധീകരിച്ചിരിക്കുത് യുവമേള പ’ിക്കേഷന്‍സ് കൊല്ലം ആണ്. ജോ മാത്യുവിന്റെ സഹധര്‍മ്മിണി ബോബി മാത്യു പുസ്തകത്തിന്റെ ഒരു കോപ്പി റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ സണ്ണി എഴുമറ്റൂരിന് നല്‍കി പ്രകാശനം നടത്തി.
യോഗത്തിലും ചര്‍ച്ചയിലും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും, ചിന്തകരും, സാഹിത്യ പ്രതിഭകളുമായ അനേകര്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ടി.ജെ. ഫിലിപ്പ്, ബോബി മാത്യു, നയിനാന്‍ മാത്തുള്ള, കുര്യന്‍ മ്യാലില്‍, ഡോക്ടര്‍ മാത്യു വൈരമ, റോഷന്‍ ഈശൊ, ദേവരാജ് കുറുപ്പ്, ജോസഫ് തച്ചാറ, മാത്യു നെല്ലിക്കു്, ജോ മാത്യു, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ഡോക്ടര്‍ രാജപ്പന്‍ നായര്‍, ശശിധരന്‍ നായര്‍, ടി.എന്‍. സാമുവേല്‍, എ.സി. ജോര്‍ജ്, തോമസ് കെ. വര്‍ഗ്ഗീസ്, ഗ്രേസി നെല്ലിക്കു്, ബാബു കുരവക്കല്‍, ഇന്ദ്രജിത്ത് നായര്‍, പീറ്റര്‍ പൗലോസ്, ഈശൊ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായിരുു. ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കു എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം.101112

Share This:

Comments

comments