Home News റിയാദില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
റിയാദില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്. വീട്ടില്‍ വെച്ച് വെച്ച് രണ്ടാഴ്ച മുമ്ബാണ് വിഷ ഉറുമ്ബിന്റെ കടിയേറ്റത്. തുടര്‍ന്ന് ശരീരം ചൊറിഞ്ഞുതടിക്കുകയും ശ്വാസം മുട്ടലുണ്ടാവുകയും ചെയ്തു.
നേരത്തെയും ഉറുമ്ബുകടിച്ചുളള മരണം ഗള്‍ഫില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഉറുമ്ബുകടിച്ചാല്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയെന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം.
Comments
comments