ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍.

0
478
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കഞ്ചാവുമായി കോഴിക്കോട്ട് രണ്ട് പേര്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ കുമാര്‍, സതീശ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എട്ട് കിലോ കഞ്ചാവും അധികൃതര്‍ പിടിച്ചെടുത്തു.

Share This:

Comments

comments