ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു.

0
474
ജോണ്‍സണ്‍ ചെറിയാന്‍.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗര്‍ അല്‍മോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം. ബസില്‍ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

Share This:

Comments

comments