തീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ അതീവ ജാഗ്രത.

0
642
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരത്ത് നിന്ന് 390 കിലോമീറ്റര്‍ അകലെ ലക്ഷദ്വീപിലൂടെ കടന്നു പോകുന്ന ന്യൂനമര്‍ദ്ദ പാത്തി, തീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളാ തീരത്ത് വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശം

Share This:

Comments

comments