കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല; ഈ മാസം 24 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

0
508
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാര്‍ത്തിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Share This:

Comments

comments