കാഠ്​മണ്ഡു എയര്‍പോര്‍ട്ടില്‍ വിമാനത്തിന്​ തീ പിടിച്ചു.

0
683
ജോണ്‍സണ്‍ ചെറിയാന്‍.
കാഠ്മണ്ഡു: കാഠ്മണ്ഡു അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ബംഗ്ലാദേശ് വിമാനം തീപിടിച്ചു. ലാന്‍റിങ്ങിന് മുമ്ബായി വിമാനത്തിന് തീപിടിച്ചതു കാരണം ക്രാഷ് ലാന്‍റിങ് നടത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്.

Share This:

Comments

comments