ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് നിഗമനം.

0
562
ജോണ്‍സണ്‍ ചെറിയാന്‍.
ചെറുതുരുത്തി: ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായി കമിഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കിടന്നത്. കഴുത്തില്‍ ഷര്‍ട്ട് കുടുക്കിയ നിലയിലാണ് ശരീരം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Share This:

Comments

comments