Home News Gulf പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത് ആശ്ചര്യകരമായ കാര്യങ്ങളെന്ന് യുവ വനിതാ ഡോക്ടര്‍.
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത് ആശ്ചര്യകരമായ കാര്യങ്ങളെന്ന് യുവ വനിതാ ഡോക്ടര്‍. വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത പദ്ധതിക്കായി സംഭാവന ചെയ്ത് ജമ്മുവിലെ വനിതാ ഡോക്ടര്‍. കടുത്ത മോദി ആരാധികയായ ഡോ. മേഘാ മഹാജന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ നല്‍കിയ വാക്കാണ് പാലിച്ചിരിക്കുന്നത്.
താന്‍ ഒരു മോദി ആരാധികയാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മോദി ചെയ്യുന്നത് അഭിമാനകരമായ കാര്യാമാണെന്നും ഡോക്ടര്‍ മേഘ പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെയും ഈ തീരുമാനത്തിലൂടെ വെല്ലുവിളിക്കുകയാണ് മേഘ. ദന്തഡോക്ടറായ മേഘാ മഹാജനാണ് ഇത്തരത്തില്‍ മാതൃകയായത്.
Comments
comments